Sunday, October 4, 2009

amnesia

എന്നെ
മറന്നെന്നു പറയാന്‍
നിനക്കുള്ള
അടവിന്റെ പേരോ?
-അവള്‍.

മറക്കുന്നത്
എന്നെത്തന്നെയാണെന്ന്,
മരിക്കുന്നത്
ഞാന്‍ തന്നെയാണെന്ന്,
ആരോട്, എങ്ങനെയാണ്
പറയുക?

2 comments:

വല്യമ്മായി October 11, 2009 at 10:28 AM  

അല്ല,അമ്മ എന്നതാകും എന്റെ എനിക്ക് എന്നൊക്കെ മറന്നു പോയ ഒരു പദം

Jithendrakumar/ജിതേന്ദ്രകുമാര്‍ November 2, 2009 at 11:05 PM  

ithu SUPER!!
vallaattha avasthayaaNathu..