Tuesday, March 16, 2010

പാപി

പാപം
പലതായ് മുറിച്ച
അന്തിക്കു മേല്‍
സ്വയം മരണം വരിച്ച
പ്രിയ ജൂഡ്,
നീ ഭാഗ്യവാന്‍.
ഉണങ്ങാത്ത മുറിവുകളുമായി
നിത്യവും
നിനക്ക്
ഉയിര്‍ക്കേണ്ടതില്ലല്ലോ!

(ഞങ്ങളില്‍
ആരാണ്
പിതാവേ...)

2 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ April 29, 2010 at 10:14 PM  

ഇതു സൂപ്പര്‍...

(ആരും ഈ വഴി വന്നില്ലെന്നോ!!)

][ Rahul~ May 20, 2010 at 3:33 PM  

പ്രിയ ജൂഡ്,
നീ ഭാഗ്യവാന്‍.
ഉണങ്ങാത്ത മുറിവുകളുമായി
നിത്യവും
നിനക്ക്
ഉയിര്‍ക്കേണ്ടതില്ലല്ലോ!

കൊള്ളാം..ഒന്നാന്തരം...!ചുരുക്കത്തിണ്റ്റെ വലിപ്പം..!അഭിനന്ദനങ്ങള്‍....