tag:blogger.com,1999:blog-493960559850034032.post9178913571719250079..comments2023-08-29T21:17:56.428+05:30Comments on നിര്‍വചനം: മുറിച്ചെഴുത്ത്നന്ദhttp://www.blogger.com/profile/03157814957492048609noreply@blogger.comBlogger12125tag:blogger.com,1999:blog-493960559850034032.post-88278074718660778152009-08-27T19:14:34.900+05:302009-08-27T19:14:34.900+05:30ഇരയെ ഇരകോര്‍ത്ത് ഇരപിടിക്കുന്നതിലെ ഒരിത് സന്ധിചേര്...ഇരയെ ഇരകോര്‍ത്ത് ഇരപിടിക്കുന്നതിലെ ഒരിത് സന്ധിചേര്ന്നതാകണം.

നല്ല കവിത.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-493960559850034032.post-29749383486473711782009-07-25T08:30:13.800+05:302009-07-25T08:30:13.800+05:30hello... hapi blogging... have a nice day! just vi...hello... hapi blogging... have a nice day! just visiting here....Anonymousnoreply@blogger.comtag:blogger.com,1999:blog-493960559850034032.post-88063283421898443682009-07-20T04:10:48.742+05:302009-07-20T04:10:48.742+05:30ഒരുപാടു നാളായി, ഇങ്ങോട്ടൊന്ന് വന്നു നോക്കാന്‍ പറ്റ...ഒരുപാടു നാളായി, ഇങ്ങോട്ടൊന്ന് വന്നു നോക്കാന്‍ പറ്റിയില്ല. ഒടുക്കം ഇന്ന് പരോള്‍ കിട്ടിയപ്പോ വന്നതാ(കടം വാങ്ങിയതാ ഈ ‘പരോളും’).
പോസ്റ്റ് വായിക്കാനും അഭിപ്രായം അറിയിക്കാനും കാട്ടിയ സന്മനസ്സിന് എല്ലാര്ക്കും നന്ദി.
ആദ്യ കമന്റിനു നന്ദി ഗുപ്തന് :)
അനിലേട്ടാ, സന്തോഷം :)
ഉമേഷേട്ടാ, അവിടേക്ക് ലിങ്ക് റീ-ഡയറക്റ്റ് ചെയ്യുമെന്ന് വന്ന ചെറുഭീഷണി ഞാന്‍ തമാശയാക്കിയതായിരുന്നു. ഒട്ടും നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-493960559850034032.post-14323123976249916242009-07-17T02:22:02.487+05:302009-07-17T02:22:02.487+05:30നല്ല കവിത നന്ദ..നല്ല കവിത നന്ദ..നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-493960559850034032.post-77154146386001250152009-06-26T17:41:22.387+05:302009-06-26T17:41:22.387+05:30നല്ല ഒരു കവിത. നന്ദി.നല്ല ഒരു കവിത. നന്ദി.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-493960559850034032.post-33858976066101117612009-06-19T21:50:52.945+05:302009-06-19T21:50:52.945+05:30ഒറ്റ വായനയില്‍ മനസ്സിനെ പിടിച്ചെടുക്കുന്ന കവിത. ജീ...ഒറ്റ വായനയില്‍ മനസ്സിനെ പിടിച്ചെടുക്കുന്ന കവിത. ജീവിതത്തിന്റെ സന്ധിസമാസങ്ങള്‍ എന്നൊക്കെയുള്ള ആലങ്കാരികപ്രയോഗങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭാവാത്മകമാകുന്നതല്ലേ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-493960559850034032.post-59753702028985239302009-06-16T12:00:38.486+05:302009-06-16T12:00:38.486+05:30നല്ല കവിത ....
സന്ധിയും സമാസവും വൃത്തവും ഒക്കെ മറന...നല്ല കവിത ....
സന്ധിയും സമാസവും വൃത്തവും ഒക്കെ മറന്നു പോയി ....
മോട്ടി തഗദി ഐസി രഗദി ... എന്നൊക്കെയുള്ള ഹിന്ദി "കവിത" കള്‍ എന്റെ മോന് ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
"ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ ...."
എന്നൊക്കെയുള്ള മനോഹരമായ കവിതകള്‍ ഓര്‍ത്തു വെടുവീര്പ്പിടുന്നു ...
എന്തൊക്കെയാണ് നമ്മള്ടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാവുന്നത്ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-493960559850034032.post-78278848702056250222009-06-16T11:00:00.610+05:302009-06-16T11:00:00.610+05:30കവിത ഇഷ്ടപ്പെട്ടു.
ഒന്നാം ഖണ്ഡത്തിൽ മണ്ണു് + ഇര എ...കവിത ഇഷ്ടപ്പെട്ടു.

ഒന്നാം ഖണ്ഡത്തിൽ മണ്ണു് + ഇര എന്നു ലോപസന്ധിയാണോ, അതോ മൺ +ഇര എന്നു് ആഗമസന്ധിയാണോ എന്ന സംശയമല്ലേ? മണ്ണിരയെ മുറിയ്ക്കുമ്പോൾ എന്തോ നഷ്ടപ്പെടുന്നോ അതോ രണ്ടും ജീവൻ വെച്ചു് കൂടുതൽ നന്നാവൂന്നോ എന്നും.

സ്വരത്തിൻ മുമ്പു ലോപിക്കും
സംവൃതം വ്യർത്ഥമാകയാൽ
അതിനെ സ്വരമായിട്ടേ
വകവെയ്ക്കേണ്ട സന്ധിയിൽ

എന്നു കേരളപാണിനീയം.

ഓഫ്: Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-493960559850034032.post-44776930330807104502009-06-15T23:05:05.160+05:302009-06-15T23:05:05.160+05:30മുറിച്ചെഴുത്തിന്റെ സന്ധി!
നല്ല കവിത.
നമുക്ക് ദിത്...മുറിച്ചെഴുത്തിന്റെ സന്ധി!
നല്ല കവിത.
നമുക്ക് ദിത്വസന്ധി മതി :)സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-493960559850034032.post-71114595861897545392009-06-15T18:03:34.942+05:302009-06-15T18:03:34.942+05:30സന്ധികള്‍ അപ്രസക്തമാവുമ്പോഴാവും ജീവിതം മുറിച്ചെഴുത...സന്ധികള്‍ അപ്രസക്തമാവുമ്പോഴാവും ജീവിതം മുറിച്ചെഴുതുന്നത്.

സമയത്തെ അതിജീവിച്ച്
കൂടെ നടന്ന ഉദാഹരണങ്ങള്‍
കള്ളം പറയാത്തിടത്തോളം..

സമയത്തെ അതിജീവിച്ച്
കൂടെ നടന്ന ഉദാഹരണങ്ങള്‍
കള്ളമേ പറയൂ!

വളരെ നല്ല കവിത.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-493960559850034032.post-68612663757455247912009-06-15T13:34:03.323+05:302009-06-15T13:34:03.323+05:30സന്ധി ശരിയോ തെറ്റോ ആവട്ടെ.. കവിത സൂപ്പര്‍.സന്ധി ശരിയോ തെറ്റോ ആവട്ടെ.. കവിത സൂപ്പര്‍.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-493960559850034032.post-18466280997742924732009-06-07T10:56:22.091+05:302009-06-07T10:56:22.091+05:30:(
അറിവുള്ളവര്‍ തെറ്റു തിരുത്തിത്തരുമല്ലോ?:(
അറിവുള്ളവര്‍ തെറ്റു തിരുത്തിത്തരുമല്ലോ?നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.com