amnesia
എന്നെ
മറന്നെന്നു പറയാന്‍
നിനക്കുള്ള
മറന്നെന്നു പറയാന്‍
നിനക്കുള്ള
അടവിന്റെ പേരോ?
-അവള്‍.
മറക്കുന്നത്
എന്നെത്തന്നെയാണെന്ന്,
മരിക്കുന്നത്
ഞാന്‍ തന്നെയാണെന്ന്,
ആരോട്, എങ്ങനെയാണ്
പറയുക?
മറക്കുന്നത്
എന്നെത്തന്നെയാണെന്ന്,
മരിക്കുന്നത്
ഞാന്‍ തന്നെയാണെന്ന്,
ആരോട്, എങ്ങനെയാണ്
പറയുക?
2 comments:
അല്ല,അമ്മ എന്നതാകും എന്റെ എനിക്ക് എന്നൊക്കെ മറന്നു പോയ ഒരു പദം
ithu SUPER!!
vallaattha avasthayaaNathu..
Post a Comment