Saturday, February 27, 2010

കാറ്റേ

മഞ്ഞിലും
മഴയിലും
വെയിലിലും നനഞ്ഞ്‌,
കണ്ണുപൂട്ടി ധ്യാനമായിരുന്നു
ഈ നാളത്രയും.
ജീവന്‍ വെടിഞ്ഞിനി
നിന്റെ കൈകളിലേക്ക്
പുനര്‍ജനിച്ചോട്ടെ?

- ഇല.

5 comments:

Unknown February 27, 2010 at 5:08 AM  

ഈ നാളത്രയും.
ജീവന്‍ വെടിഞ്ഞിനി
നിന്റെ കൈകളിലേക്ക്
പുനര്‍ജനിച്ചോട്ടെ?

ജയരാജ്‌മുരുക്കുംപുഴ March 2, 2010 at 2:23 PM  

njanundu koottinaayi..........

Mohamed Salahudheen April 20, 2010 at 1:23 PM  

വീശിയെറിഞ്ഞു

Jithendrakumar/ജിതേന്ദ്രകുമാര്‍ April 29, 2010 at 10:11 PM  

"വെയിലില്‍ നനഞ്ഞ്‌" ??

നന്ദ April 29, 2010 at 10:49 PM  

:)
അതങ്ങനെ തന്നെയാ ജിതേന്ദ്ര. ചെലപ്പൊ വെയിലിലും നനയും.

എല്ലാര്‍ക്കും നന്ദി.