Friday, August 7, 2009

പോംവഴി

‘അരച്ചതു തന്നെ അരച്ചാല്‍
മുഖത്തു തെറിക്കും പെണ്ണേ’
എന്ന് അമ്മ.

അതുകൊണ്ടാണല്ലോ
ഇന്ന്
മിക്സി വാങ്ങിയത്;
അരപ്പുപാത്രത്തിന്,
പെട്ടെന്ന് കേടുപറ്റാത്ത
മൂടിയുള്ളത്.

1 comments:

ചേച്ചിപ്പെണ്ണ്‍ August 11, 2009 at 10:34 AM  

‘അരച്ചതു തന്നെ അരച്ചാല്‍
മുഖത്തു തെറിക്കും പെണ്ണേ’
എന്ന് അമ്മ.

PAZHAKA MURIVUKAL MANTHIPPOLIKKUNNATHUPOLEYANO NANDA

ARACHATHU PINNEM ARAKKUNNATHU ?