Saturday, April 18, 2009

Silence is..

മൌനത്തിന്‍
മുറിപ്പാടുകള്‍
ഉണങ്ങുന്നതും കാത്ത്
നാമിരിക്കുന്നു
ഉറങ്ങാതുരുകുന്നു.

ആദ്യം മിണ്ടുന്നയാള്‍-
ക്കായിരം കടമെന്ന്
പ്ലക്കാര്‍ഡേന്തി
ഒരു മൌനജാഥ
അരികിലൂടെ
കടന്നുപോകുന്നു
നാം വീണ്ടും
മുറിവാകുന്നു.

Silence is medication for sorrow. ~Arab Proverb

5 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. April 19, 2009 at 11:22 AM  

മൌനത്തിന്റെ മുറിവ്..

കെ.കെ.എസ് April 20, 2009 at 12:54 PM  

മൌനത്തിന്റെ മുറിവിനെ സ്നേഹമസൃണമായ ഒരു മൊഴിതൂവൽ കൊണ്ടൊന്നു
തലോടിനോക്കൂ... മുറിവുണങിയ പാടു കൂടി കാണില്ല.

Jithendrakumar/ജിതേന്ദ്രകുമാര്‍ April 20, 2009 at 8:11 PM  

mounam orupaatokke parayunnundu.
good.

ramaniga April 20, 2009 at 9:01 PM  

speech is silver
silence is gold

lakshmy April 21, 2009 at 12:59 AM  

നല്ല വരികൾ