രണ്ടു പേര്‍
ശ്വസിച്ചത് ഒരേ വായു
ഊറ്റിയെടുത്തത്
ഒരേ തായ്ത്തടിയിന്‍ ജലം
താരാട്ടീണമിട്ടു വളര്‍ത്തി-
യൊരേ ഇളംവെയില്‍,
മഴ, മഞ്ഞ്, കാറ്റ്
ഒരേ വീട്ടില്‍
ഉറങ്ങിയുണര്‍ന്നു
എന്നിട്ടും
പരസ്‌പരം കാണാതെ
ജീവിച്ചു മരിച്ചു
ഒരു മരത്തിന്റെ-
യിരുകോണില്‍
രണ്ടിലകള്‍
ശ്വസിച്ചത് ഒരേ വായു
ഊറ്റിയെടുത്തത്
ഒരേ തായ്ത്തടിയിന്‍ ജലം
താരാട്ടീണമിട്ടു വളര്‍ത്തി-
യൊരേ ഇളംവെയില്‍,
മഴ, മഞ്ഞ്, കാറ്റ്
ഒരേ വീട്ടില്‍
ഉറങ്ങിയുണര്‍ന്നു
എന്നിട്ടും
പരസ്‌പരം കാണാതെ
ജീവിച്ചു മരിച്ചു
ഒരു മരത്തിന്റെ-
യിരുകോണില്‍
രണ്ടിലകള്‍
Posted by നന്ദ at 12:24 AM
Labels: കഥയില്ലായ്മകള്‍
3 comments:
..മനോഹരമായ വരികള്‍..
നല്ല വരികൾ
വേരുകള്‍ ഓര്‍ത്തു വെയ്ക്കും,
നമ്മുടെ പേരുകള്‍..
Post a Comment